shin chan poem series

Shaju V V 3 years ago
Poetry

കോവിഡ് / കോവിഡാനന്തര ലോകം: ചൈനീസ് കവി ഷിൻ ചാനുമായി കിം തവാങ്ങിന്റെ അഭിമുഖം - വി.വി.ഷാജു

പ്രകൃതിയോടിണങ്ങി ജീവിക്കൂ എന്ന് ആഹ്വാനം ചെയ്ത് മരങ്ങളെ കെട്ടിപ്പിടിച്ച് മരയ്ക്കവിതകളെഴുതുന്ന ചില മരക്കഴുതകളുണ്ട്. ഒരു കാട്ട് പോത്ത് പ്രകൃതിയോടിണങ്ങി ജീവിച്ചു കളയാം ശിഷ്ടകാലം എന്ന ഇന്റലക്ച്വൽ പൊസിഷനെടുത്തല്ല വനവൃക്ഷച്ഛായയിൽ അയവിറക്കി സ്വസ്ഥമായിരിക്കുന്നത്. പ്രകൃതിവാദം ഫലത്തിൽ അന്യവൽക്കരിക്കപ്പെട്ടു കഴിഞ്ഞ ഒരു സ്പീഷീസിന്റെ മോങ്ങലാണ്

More
More
Shaju V V 3 years ago
Poetry

വിരലിൽ കോണ്ടമണിയുന്ന കന്യക - ഷിന്‍ ചാന്‍ (വി.വി. ഷാജു)

ഒരുത്തനുമവളെ പ്രണയപൂർവ്വം നോക്കിയില്ലെന്നല്ല. കണ്ടതേയില്ല. തിരക്കുള്ള തെരുവുകളിലവൾ നടക്കുമ്പോഴെല്ലാം അസാധ്യതയിൽ നിന്ന് അസ്പൃശ്യതയുടെ പാതയുണ്ടായി വന്നു. ഒരുത്തനുമവളെ ചൂഴ്ന്നു നോക്കിയില്ല. ആൾക്കടലിലും കുരുത്തം കെട്ട ഒരു പെൺപിടിയനുമവളുടെ നെഞ്ചിൽ കയ്യമർത്തിയില്ല. ചൈനയിലെ മുഴുവനാണുങ്ങളും അവളോട് അൽഭുതപ്പെടുത്തുംവിധം മര്യാദ ചൊരിഞ്ഞു.

More
More
Shaju V V 3 years ago
Poetry

ചുണ്ടിനും വെള്ളത്തിനുമിടയിലെ ദൂരത്തെക്കുറിച്ച് ! - ഷിന്‍ ചാന്‍ (വി.വി.ഷാജു)

ഒരു ഫാസിസ്റ്റു ഭരണകൂടവും ഏക കോശ ജീവിയും ചേർന്ന് മനുഷ്യരുടെയും പൂച്ചകളുടെയും ജീവിതത്തിൽ എന്തല്ലാം അനർത്ഥങ്ങളാണ് ഉണ്ടാക്കുന്നത്

More
More
Shaju V V 3 years ago
Poetry

നീ കാറ്റ് ഞാൻ പട്ടം അവൾ ചരട് - ഷിൻ ചാൻ (വി.വി.ഷാജു)

ഒറ്റയ്ക്കായി മടുത്ത 'സമയ'ത്തിനു കോട്ടുവാ വന്നുറങ്ങിത്തൂങ്ങി ഏതെങ്കിലും പാതയോര മരത്തിലിടിച്ച് നിശ്ചലമാകുമെന്ന് തോന്നുമ്പോൾ മാത്രം ദൈവം പറഞ്ഞു വിടുന്ന ഒറ്റയൊറ്റ ചരക്കു ലോറികളെ വശീകരിക്കുന്ന, മുളകുപാടത്തിനു മുഖപ്പെട്ടു നിൽക്കുന്ന ആ മധുശാല.

More
More
Shaju V V 3 years ago
Poetry

തിരയൊഴിഞ്ഞ തോക്ക് ഞാൻ. 49 തിരകളുടെ ദുരൂഹ സമുച്ചയം നീ - ഷിന്‍ ചാന്‍ (വി.വി.ഷാജു)

പകരം ഈ പ്രാചീന ഗുഹാമുറിയിൽ റോസയിൽ വാറ്റിയ ചാരായം കുടിച്ച് മദപ്പെട്ട് ഉടലുകളഴിഞ്ഞ് പരസ്പരം കലർന്ന് മൂർഛിച്ച് നാം ശയിച്ചു.

More
More
Shaju V V 3 years ago
Poetry

ചാരിവെച്ച ഏണിയിലൂടെ ലക്ഷ്യത്തിലേയ്ക്കിറങ്ങുന്ന പൂര്‍വ്വധാരണക്കാരനല്ല കവി - ഷിന്‍ ചാന്‍ (വി.വി. ഷാജു)

ഖനനം ചെയ്യാത്ത, കണ്ടെത്തിയിട്ടില്ലാത്ത അപരിചിത ലോഹങ്ങളോട് പ്രണയത്തിലാകുന്ന ചൈനീസ് കവികളുടെ വിസ്മയിപ്പിക്കുന്ന പ്രവാഹത്തെയാണ് ഞാൻ സ്വപ്നം കാണുന്നത് - ഷിൻ ചാൻ

More
More
Shaju V V 4 years ago
Books

മരണം, ജീവനൊഴികെ മറ്റൊന്നും കവർച്ച ചെയ്യുന്നില്ല. ഭരണം, വിധേയരുടെ ജീവനൊഴികെ സർവ്വവും കൊള്ളയടിക്കുന്നു - വി.വി.ഷാജു

കമ്യൂണിസ്റ്റു പാർട്ടിയുടെ ഏക പാർട്ടി സ്വേച്ഛാധിപത്യത്തെക്കുറിച്ച് പ്രവചനാത്മകമായി അദ്ധേഹം പറഞ്ഞത് 'ഒറ്റച്ചക്രം മാത്രമുള്ള വാഹനം അതിന്റെ കേന്ദ്രീകൃത ഘടനയുടെ ആനുകൂല്യം കാരണം വേഗത്തിലും ദൂരത്തിലും മറ്റെല്ലാത്തിനെയും അതിശയിക്കും, പക്ഷേ യാത്രികർ ഒരിക്കലും ആഹ്ലാദവാൻമാരാകില്ല' എന്നാണ്.

More
More

Popular Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More